യാത്രക്കാരുടെ ശ്രദ്ധക്ക്, നാളത്തെ ജനശതാബ്ദി എക്സ്പ്രസ് റദ്ദാക്കി, വിവരങ്ങളറിയാംതിരുവനന്തപുരം : നാളെ രാവിലെ കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട ജനശതാബ്ദി എക്സ്പ്രസ് റദ്ദാക്കി. ഉച്ചയ്ക്ക് തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്കുള്ള ട്രെയിനും റദ്ദാക്കിയിട്ടുണ്ട്. കറുകുറ്റിക്കും ചാലക്കുടിക്കും ഇടയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് സര്‍വീസ് റദ്ദാക്കിയത്. രപ്തി സാഗർ എക്സ്പ്രസ് പാലക്കാട് ജംഗ്ഷനും എറണാകുളം ജംഗ്ഷനും ഇടയിൽ ഭാഗികമായി റദ്ദാക്കുമെന്നും റെയില്‍വേ അറിയിച്ചു.
ട്രെയിനുകൾ റദ്ദാക്കി ഏപ്രിൽ 27

12081 കണ്ണൂർ- തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് റദ്ദാക്കി

12082 തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ് റദ്ദാക്കി

റപ്തി സാഗർ എക്സ്പ്രസ് ഭാഗികമായി റദ്ദാക്കി

To the attention of passengers, tomorrow's Janshatabdi Express has been cancelled, know the details
Previous Post Next Post

RECENT NEWS