പ്ലസ് ടുവിന് 82.95 % വിജയം, ഫലം പ്രഖ്യാപിച്ച് വിദ്യാഭ്യാസമന്ത്രിതിരുവനന്തപുരം : പ്ലസ് ടു ഫലം പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി. 82.95 ശതമാനം പേർക്ക് പ്ലസ് ടു പരീക്ഷയിൽ വിജയം. റെഗുലർ വിഭാഗത്തിൽ 3,76,135 കുട്ടികളാണ് പരീക്ഷ എഴുതിയത്. നാല് മണി മുതൽ വെബ്സൈറ്റിലും മൊബൈൽ ഫോൺ ആപ്ലിക്കേഷനിലും ഫലമറിയാം. സേ ഇംപ്രൂവ്മെന്റ് പരീക്ഷ ജൂൺ 21 മുതൽ നടക്കും. 

plus two exam results announce

Read also12 കോടി ഈ നമ്പറിന്; വിഷു ബമ്പർ ഫലം പ്രഖ്യാപിച്ചു

നാല് മണിക്ക് www.keralaresults.nic.in , www.prd.kerala.gov.in , www.result.kerala.gov.in www.examresults.kerala.gov.in , www.results.kite.kerala.gov.in , എന്നീ വെബ്‌സൈറ്റുകളിൽ ഫലം അറിയാം.

SAPHALAM 2023, iExaMS – Kerala, PRD Live എന്നീ മൊബൈൽ ആപ്പുകളിലൂടെയും ഫലം അറിയാം.

Previous Post Next Post

RECENT NEWS