നരിക്കുനിയിൽ നിന്നും 12 വയസ്സുകാരനെ കാണ്മാനില്ലനരിക്കുനി : പുല്ലാളൂർ പറപ്പാറമ്മൽ പി പി അബ്ദുൽ അസീസിൻ്റെ മകൻ മുഹമ്മദ് നാജിൽ എന്ന 12 വയസ്സുകാരനെ ഇന്ന് (24-06-2023 ) ഉച്ചമുതൽ നരിക്കുനിയിൽ നിന്നും കാണ്മാനില്ല. കണ്ടു കിട്ടുന്നവർ ദയവായി താഴെ കാണുന്ന നമ്പറിലോ


Read alsoഒറ്റപ്പാലത്തെ എയ്ഡഡ് സ്കൂളിൽ നിന്ന്‌ കാണാതായ 4 ആൺകുട്ടികളെയും കോഴിക്കോട് നിന്ന് കണ്ടെത്തി; കുട്ടികൾ ചൈൽഡ് ലൈനിൽ 


കാക്കൂർ പോലീസ് സ്റ്റേഷനിലോ അറിയിക്കുക.
Previous Post Next Post

RECENT NEWS