സ്ത്രീകളുടെ ശുചിമുറി ദൃശ്യം പകർത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ; മൊബൈൽ ഒളിപ്പിച്ചത് കാർഡ്ബോർഡ് പെട്ടിയിൽകൊച്ചി: സ്ത്രീകളുടെ  ശുചിമുറിയില്‍  മൊബൈല്‍ ഫോണ്‍ വച്ച് വീഡിയോ പകര്‍ത്താൻ ശ്രമിച്ച യുവാവ് അറസ്റ്റില്‍. കൊച്ചി ഇന്‍ഫോപാര്‍ക്കിലെ   ഐ ടി ജീവനക്കാരനും കണ്ണൂര്‍ കരുവള്ളൂര്‍ സ്വദേശയുമായ അഭിമന്യുവാണ് കളമശേരി പൊലീസിൻ്റെ പിടിയിലായത്. ഇയാൾ ബിടെക് ബിരുദധാരിയാണ്.

Read alsoകുടുംബ സമേതം യാത്ര, സഫ്നയെ കണ്ട് സംശയം; 1.25 കോടിയുടെ സ്വർണ്ണം കടത്താൻ ശ്രമം, കരിപ്പൂരിൽ ദമ്പതികള്‍ കുടുങ്ങി

പർദ്ദ ധരിച്ചാണ് ഇയാൾ ഇടപ്പള്ളിയിലെ മാളിലെ സ്ത്രീകളുടെ ശുചി മുറിയിൽ കയറിയത്. മൊബൈല്‍ ഫോണ്‍ ഒരു കാര്‍ഡ് ബോര്‍ഡ് പെട്ടിക്കുള്ളില്‍  ഒളിപ്പിച്ചു വെച്ചതിനു ശേഷം അതില്‍ ചെറിയ ദ്വാരം ഉണ്ടാക്കി ശുചിമുറിയുടെ വാതിലിനോട് ചേര്‍ത്ത് ഒട്ടിച്ചു വെക്കുകയായിരുന്നു. 

young man was arrested for trying to capture the scene of womens washroom
Previous Post Next Post

RECENT NEWS