അർധ രാത്രിയിൽ വീടിന് തീപിടിച്ച് പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്മലപ്പുറം: മലപ്പുറത്ത് വീടിന് തീപിടിച്ച് പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചു. മലപ്പുറം അരീക്കോട് കുനിയിൽ ഹൈദ്രോസിൻ്റെ വീട്ടിൽ അർധരാത്രിയാണ് അപകടം നടന്നത്. തീപിടുത്തം ശ്രദ്ധയിൽപ്പെട്ടതോടെ കുടുംബത്തെ മാറ്റിയിരുന്നു. വലിയൊരു അപകടത്തിൽ നിന്ന് കുടുംബം രക്ഷപ്പെടുകയായിരുന്നു. വിവരത്തെ തുടർന്ന് മുക്കം അഗ്നിരക്ഷ സേന എത്തി തീയണച്ചു. 
 

Read alsoഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസ്സിന് തീപിടിച്ചു; ഡ്രൈവറുടെ സമയോചിത ഇടപെടൽ, യാത്രക്കാരെ രക്ഷപ്പെടുത്തി

house caught fire in the middle of the night and a cooking gas cylinder exploded
Previous Post Next Post

RECENT NEWS