പൂജാ ബമ്പര്‍; 12 കോടി കാസര്‍ഗോഡ് വിറ്റ ടിക്കറ്റിന്‌കേരളസംസ്ഥാന ഭാഗ്യക്കുറി പൂജാ ബമ്പർ നറുക്കെടുത്തു. JC 253199 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. കാസര്‍കോട് ജില്ലയിലെ മേരിക്കുട്ടി ജോജോ എന്ന ഏജന്റ് വിറ്റ ടിക്കറ്റിനാണ് 12 കോടിയുടെ ഒന്നാം സമ്മാനം.


തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ച് രണ്ട് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. മേരിക്കുട്ടി ജോജോയുടെ ഉടമസ്ഥതയിൽ ഉളളതാണ് ഏജൻസി. എസ് 1447 ആണ് ഏജൻസി നമ്പർ. 300 രൂപയാണ് ടിക്കറ്റ് വില.
നാല് കോടിയാണ് പൂജാ ബമ്പറിന്റെ രണ്ടാം സമ്മാനം. ഒരു കോടി വീതം നാല് പേർക്കാകും ലഭിക്കുക. മൂന്നാം സമ്മാനം 10 ലക്ഷം രൂപ (ഒരു സീരീസിന് രണ്ട് സമ്മാനം എന്ന നിലയിൽ 10 പേർക്ക്).

മൂന്ന് ലക്ഷം വീതം അഞ്ച് പേർക്കാണ് നാലാം സമ്മാനം (ഒരു പരമ്പര). അഞ്ചാം സമ്മാനം രണ്ട് ലക്ഷം രൂപ. കൂടാതെ 5000, 1000, 500, 300 രൂപയുടെ മറ്റ് നിരവധി സമ്മാനങ്ങളും ഭാഗ്യശാലികളെ കാത്തിരിക്കുന്നു.

രണ്ടാം സമ്മാനം- ഒരു കോടി വീതം നാലുപേര്‍ക്ക്. JD 504106, JC 748835, JC 293247, JC 781889.

മൂന്നാം സമ്മാനം 50 ലക്ഷം വീതം 10 പേര്‍ക്ക്‌. JA 269609, JB 117859, JC 284717, JD 239603, JE 765533, JA 538789, JB 271191, JC 542383, JD 899020, JE 588634. നാലാം സമ്മാനം 5 ലക്ഷം വീതം 5 പേർക്ക് JA 447557 JB 566542 JC 520345 JD 525622 JE 413985.

അഞ്ചാം സമ്മാനം അഞ്ച് ലക്ഷം 5 പേർക്ക് : JA 889087 JB 589007 JC 459412 JD 773330 JE 454962. ആറാം സമ്മാനം 5000 രൂപ: 0227 0625 1274 1521 1709 2845 3662 4989 5134 5435 5726 5728 6539 6935 6942 7646 7808 8050 8882 9264 9300 9638 9758 9821

Pooja Bumper lottery 2023 results
Previous Post Next Post

RECENT NEWS