വീടിന് മുകളിലേക്ക് ഡീസൽ ടാങ്കർ ലോറി മറിഞ്ഞു, 3 പേർക്ക് പരിക്ക്, വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടുകാസർകോ‍ട്: കാസർകോട് പാണത്തൂർ പരിയാരത്ത് വീടിന് മുകളിലേക്ക് ടാങ്കർ ലോറി മറിഞ്ഞു. ടാങ്കറിൽ ഉണ്ടായിരുന്ന മൂന്നു പേർക്ക് പരിക്കേറ്റു. ഹസൈനാർ എന്നയാളുടെ വീടിന് മുകളിലേക്കാണ് ടാങ്കർ മറിഞ്ഞത്. 
വീട് ഭാഗികമായി തകർന്നുവെങ്കിലും പരുക്കുകളില്ലാതെ വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ചെമ്പേരിയിൽ പുതുതായി തുടങ്ങിയ പെട്രോൾ പമ്പിലേക്ക് വരികയായിരുന്നു ടാങ്കർ ലോറിയാണ്. അപകടത്തിൽ പെട്ടത്.

Diesel tanker lorry overturns on top of house, 3 injured, family miraculously escapes
Previous Post Next Post

RECENT NEWS