താമരശ്ശേരി ചുരത്തിൽ വീണ്ടും അപകടം.



താമരശ്ശേരി: താമരശ്ശേരി ചുരം ചിപ്പിലിത്തോട് വീണ്ടും അപകടം. ലൈൻ ട്രാഫിക് തെറ്റിച്ച് കയറി വന്ന സ്വകാര്യ ബസ്സ് കാറിൻ്റെ പിന്നിലിടിക്കുകയായിരുന്നു. രാവിലെ11 മണിയോടെയായിരുന്നു അപകടം. മാനന്തവാടിയിൽ നിന്നും കോഴിക്കോട്ടേക്ക് പോകുന്ന സോണിക് ബസ്സാണ് കാറിന് പിന്നിൽ ഇടിച്ചത്. ആളപായമില്ല

Read alsoതാമരശ്ശേരി ചുരത്തിൽ കണ്ടെയ്നർ ലോറിക്ക് തീപിടിച്ചു

Previous Post Next Post

RECENT NEWS