ട്രാക്കിൽ അറ്റകുറ്റപ്പണി; കേരളത്തിൽ 10 ട്രെയിൻ സർവീസുകൾ റദ്ദാക്കിതിരുവനന്തപുരം∙ ട്രാക്കിലെ അറ്റകുറ്റപ്പണികളുടെ പശ്ചാത്തലത്തിൽ 10 ട്രെയിൻ സർവീസുകൾ റദ്ദാക്കി. ശനിയാഴ്ചത്തെ എറണാകുളം– ഹസ്രത്ത് നിസാമുദ്ദീന്‍ എക്സ്പ്രസും (ഡിസംബർ 30), ഹസ്രത്ത് നിസാമുദ്ദീൻ – എറണാകുളം എക്സ്പ്രസ് (ജനുവരി 2, 9) എന്നിവ റദ്ദാക്കിയ ട്രെയിനുകളിൽ ഉള്‍പ്പെടുന്നു. ∙ 
റദ്ദാക്കിയ മറ്റു ട്രെയിനുകള്‍ 
  • ബറൗണി– എറണാകുളം രപ്തിസാഗര്‍ (ജനുവരി 1) 
  • എറണാകുളം–ബറൗണി രപ്തിസാഗര്‍ (ജനുവരി 5) 
  • കൊച്ചുവേളി– കോര്‍ബ (ജനുവരി 1) 
  • കോര്‍ബ– കൊച്ചുവേളി (ജനുവരി 3) 
  • കൊച്ചുവേളി–ഗൊരഖ്പുര്‍ (ജനുവരി 2, 3, 7, 9, 10) 
  • ഗൊരഖ്പുര്‍–കൊച്ചുവേളി (ജനുവരി 4, 5, 7, 11, 12) 
  • ബിലാസ്പുർ - തിരുനെൽവേലി വീക്ക്‌ലി എക്സ്പ്രസ് (ജനുവരി 2, 9) 
  • തിരുനെൽവേലി - ബിലാസ്പുർ വീക്ക്‌ലി എക്സ്പ്രസ് (ഡിസംബർ 31, ജനുവരി 7)
Ernakulam-Hazrat Nizamuddin Express Included in Thiruvananthapuram's 10 Canceled Train Services
Previous Post Next Post

RECENT NEWS