വയനാട്‌ വെള്ളാരംകുന്നിൽ കെ.എസ്‌.ആർ.ടി.സി ബസ്‌ അപകടത്തിൽ പെട്ടു



Read also

കൽപറ്റ:ദേശീയപാതയിൽ കൽപറ്റക്കും വൈത്തിരിക്കും ഇടയിൽ വെള്ളാരംകുന്നിൽ കിൻഫ്രാ പാർക്കിന്ന് സമീപം വൈകിട്ട്‌ 5 മണിയോടെയാണ് ബസ്‌ അപകടത്തിൽ പെട്ടത്‌.  കോഴിക്കോടേക്കുള്ള (TT KL 15 9926) ബസ്സാണ് നിയന്ത്രണം വിട്ട്‌ മറിഞ്ഞത്‌. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതേ ഉള്ളൂ. രക്ഷാപ്രവർത്തനം തുടരുന്നു.







Previous Post Next Post

RECENT NEWS