വയനാട് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു, 9 പേർക്ക് ദാരുണാന്ത്യംവയനാട്: ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ 9 മരണം. തലപ്പുഴ കണ്ണോത്ത്മലയില്‍ ജീപ്പ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. ഒമ്പത് പേര്‍ മരിച്ചു. തോട്ടം തൊഴിലാളികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരെല്ലാം സ്ത്രീകളാണെന്നും വിവരമുണ്ട്
വാളാട് നിന്ന് തലപ്പുഴയിലേക്ക് തോട്ടം തൊഴിലാളികളുമായി പോവുകയായിരുന്ന ജീപ്പാണ് നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞത്. 14 യാത്രക്കാരായിരുന്നു ജീപ്പിൽ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.


wayanad jeep overturned and people dead
Previous Post Next Post

RECENT NEWS