തിരുവനന്തപുരം: ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ 12 മരുന്നുകള്‍ സംസ്ഥാനത്ത് നിരോധിച്ചതായി ഡ്രഗ്സ് കണ്ട്രോളര്. ഡ്രഗ്സ് കണ്ട്രോള് വകുപ്പിന്റെ ലബോറട്ടറികളില്‍ നടത്തിയ പരിശോധനയിലാണ് ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ കണ്ടെത്തിയത്. ഈ മരുന്ന് ബാച്ചുകളുടെ വിതരണവും വില്‍പ്പനയും സംസ്ഥാനത്ത് നിരോധിച്ചതായാണ് ഡ്രഗ്സ് കണ്ട്രോളര് അറിയിച്ചത്. ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപ്രതികളും അവ തിരികെ വിതരണകാരന് നല്കി വിശദാംശങ്ങള്‍ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്സ് കണ്ട്രോള് അധികാരികളെ അറിയിക്കണം. മരുന്നിന്റെ പേര്, ഉല്പാദകര്, ബാച്ച് നമ്പര്‍, ഉല്പാദിപ്പിച്ച തീയതി, കാലാവധി എന്ന ക്രമത്തില്‍ ചുവടെ:
Read also: "പണി വരുന്നുണ്ട് അവറാച്ചാ.." നാലുവര്‍ഷത്തിനകം സകല ഡീസൽ വാഹനങ്ങളും നിരോധിക്കാൻ കേന്ദ്രത്തിന് ഉപദേശം!
1) Aspirin Gastro Resistant Tablets IP 150 mg - Unicure India Ltd C-21, 22 & 23, Sector 3, Noida, District Gautam Budh Nagar, (UP) -201301 - APET934 - 02/2022 - 01/2024.
2) Paracetamol Tablets IP 500mg - GENO Pharmaceuticals Pvt. Ltd., KIADB, Honaga, Balagavi- 591113 - PP132043 - 05/2022 - 04/2026.
3) Paracetamol Tablets IP ( Paraband -500) - Danish Health Care (P) Ltd., 76/27-28, Industrial Estate, Maxi Road, Ujjain - 456 010 - PDN23006 - 01/2023 - 12/2024.
4) Tramadol Hydrochloride & Acetaminophen Tablets USP (ERADOL-P) - Jineka Healthcare Pvt. Ltd,15, Sec- 6B, IIE, Ranipur, Haridwar-249 403-(U K) - JT-2304286 - 04/2023 -03/2025.
5) Clopidogrel & Aspirin Capsules (75 Mg/150 mg) - Mascot Health Series Pvt. Ltd, PIot No: 79.80. Sector-6A. llE. Sidcul. Haridwar-249403 - MC221205 - 12/2022 - 11/2024.
6) Sevelamer Carbonate Tablets 400mg (Selamer-400) - Mascot Health Series Pvt. Ltd,Plot No.79,80.Sec-6A, IIE, SIDCUL, Haridwar-249 403. Utharakhand - MT226124B - 12/2022 - 11/2024.
7) Pantoprazole Gastro - Resistant Tablets I.P 40 mg (Pantop 40) - Aristo Pharmaceuticals Pvt Ltd, Plot Nos: 2040-46, N H 10, Bhagey Khola, P O Majhitar , East Sikkim -737136 - SPB230255 - 02/2023 - 07/2025.
8) Levocetirizine Hydrochloride and Montelukast Sodium Tablets I.P (UVNIL MONT) - Ravenbhel Healthcare Pvt Ltd.,16-17, EPIP, SIDCO, Kartholi, Bari Brahmana, Jammu-181133 - 249222004 - 09/2022 - 08/2024.
9) Methylprednisolone Tablets IP, Coelone-8 - Vapi Care Pharma Pvt. Ltd, Plot No. 225/3, GIDC, Near Morarji Circle, Vapi - 396195,Gujarat, India - VGT 220187 - 12/2022 - 11/2024.
10) Montelukast Sodium and Levocetirizine HCI IP Tablets (LEEVAZ-M) - Areete Life Science Pvt. Ltd, Plot No.5, Sri Sapthagiri Gardens, Kayarambedu, Guduvanchery-603202 - AT204G22 - 07/2022 - 06/2024.
11) Ibuprofen and Paracetamol Tablets IP (ALKEMFLAM) - Shiva Biogenetic Laboratories Pvt. Ltd, Village Manpura, Baddi, Dist.Solan(H.P) - 174101 - MT23004SL - 02/2023 - 01/2026.
12) Cilnidipine Tablets I.P 20mg - Unimarck Health Care Ltd, Plot No. 24,25,37, Sector 6A, SIDCUL, Haridwar - 249 403 , (Uttarakhand) - UGT22283 - 02/2022 - 01/2024.
kerala govt banned sale of substandard drugs